07:52pm 16 September 2026
NEWS
ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റി യിൽ കഞ്ചാവും ബ്രൗൺ ഷുഗറുമായി 2 വെസ്റ്റ് ബംഗാൾ സ്വദേശികളെ DANSAF പിടികൂടി.
16/09/2026  06:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റി യിൽ കഞ്ചാവും  ബ്രൗൺ ഷുഗറുമായി 2 വെസ്റ്റ് ബംഗാൾ സ്വദേശികളെ DANSAF പിടികൂടി.
HIGHLIGHTS

1.Rahin shah

2.Sohel rana sarkar

ളമശ്ശേരി സ്റ്റേഷൻ പരിധിയിൽ നിന്നായി  1.034 Kg കഞ്ചാവും 8.060 gm brown  sugar ഉം പിടികൂടി. 1. റഹിന്  ഷാ 34/26 , ദുപ്പപാറ, മുർഷിദാബാദ്, വെസ്റ്റ് ബംഗാൾ. 2. സോഹേൽ റാണ സർക്കാർ 34/26 ,ദുപ്പപാറ, മുർഷിദാബാദ്, വെസ്റ്റ് ബംഗാൾ. എന്നിവരെയാണ് HMT  - PIPE LINE റോഡിന് സമീപമുള്ള വാടക വീട്ടിൽ നിന്നും പിടികൂടിയത് . അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി കടത്തും ലഹരി ഉപയോഗവും തടയുന്നതിനുള്ള  ശക്തമായ നടപടിയാണ് കൊച്ചി സിറ്റി പോലീസ് സ്വീകരിച്ചുവരുന്നത്. കൊച്ചി സിറ്റി  പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ    IPS ന്റെ  നിർദ്ദേശപ്രകാരം ,  DCP മാരായ അരുൺ K പവിത്രൻ,  മോഹിത് റാവത്ത് ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ്  കമ്മീഷണർ  T D സുനിൽകുമാറിന്റെ  നേതൃത്വത്തിലുള്ള DANSAF  ടീമാണ് പ്രതികളെ  പിടികൂടിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.